കൊച്ചി: വടുതല പോത്തടി വീട്ടിൽ മുൻ ഡെപ്യൂട്ടി കളക്ടർ പി.സി.മാത്യു (83) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജേക്കബ് സന്തോഷ് (ടാക്‌സ് പ്രാക്ടീഷണർ), ജോസഫ് സജു (ഡിവൈ.എസ്.പി, ഹൈക്കോടതി വിജിലൻസ്, കേരള പൊലീസ്). മരുമക്കൾ: ലൂസി, ജയ്‌മോൾ.