കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഐ.ബി.പി.എസ് ബാങ്ക് പ്രൊബേഷണറി ഓഫീസർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് സമഗ്ര പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. 10 സീറ്റുകൾ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം ഫീസിളവോടെ സംവരണം ചെയ്തിട്ടുണ്ട്. ഫോൺ: 0484-2576756, 9946208901