അങ്കമാലി: കാര്യവിചാര സദസിന്റെ പ്രതിവാര സംവാദം ഇന്ന് വൈകീട്ട് 6ന് അങ്കമാലി നിർമൽജ്യോതി കോളേജിൽ നടക്കും. കരുതൽ ധനകൈമാറ്റവും സാമ്പത്തിക മാന്ദ്യവും എന്ന വിഷയം ഫെഡറൽ ബാങ്ക് മുൻ ചീഫ് മാനേജർ സേവ്യർ ഗ്രിഗറി അവതരിപ്പിക്കും.