എടത്തല: അമ്പുനാട് സൈനബ (84) നിര്യാതയായി. മക്കൾ: അബൂബക്കർ, മുഹമ്മദ്, അലി, സുബൈർ (ഹോട്ടൽ ചില്ലീസ്, പൂക്കാട്ടുപാടി), ഫാത്തിമ, ആമിന, സുഹറ, നഫീസ, റൂബിയത്ത്. മരുമക്കൾ: മുഹമ്മദ്കുഞ്ഞ്, പരേതനായ ഇബ്രാഹിം, ഇബ്രാഹിം, സെലീം (ഫവാസ് ഗ്രൂപ്പ്), ഇക്ബാൽ, സുഹറ,റഹീമ, ഷൈനി,ബീമ (അദ്ധ്യാപിക, അൽഹിന്ദ് പബ്ലിക് സ്കൂൾ,പേങ്ങാട്ടുശ്ശേരി).