balachandran

കാലടി: ഈട്ടുങ്ങപ്പടി ഇ.കെ.ബാലചന്ദ്രൻ (കാലടിയിലെ അങ്ങാടിമരുന്നു വ്യാപാരി) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: രാജു (ബോധി ഫാർമസി), ഡോ.ബൈജു (ബോധി ഫാർമസി), ജീജ, ജയ, ബജാജ് (ഇ.കെ.ബി. ഡ്രഗ്‌സ്). മരുമക്കൾ: ബിന്ദു, ബിന്ദു (എസ്.എൻ.ഡി.പി. എച്ച്.എസ്, ആലുവ), വി.എസ്.പവിത്രൻ, കെ.കെ.ശ്രീനാഥ്, റീജ.