അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് കാച്ചപ്പിള്ളി ത്രേസ്യ(86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.മക്കൾ: പാപ്പച്ചൻ, കുട്ടി, റോസി ജോർജ്ജ്, മേരി, സിസ്റ്റർ ജ്യോതി. മരുമക്കൾ: എൽസി, റപ്പായി, മേരി, ജോണി.