മറ്റൂർ: പ്ലാങ്കുടി വീട്ടിൽ സോമന്റെ മകൻ വേണുഗോപാലൻ (67 - റിട്ട. ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാൻ, പി.ഡബ്ല്യു.ഡി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാലടി പൊതുശ്മശാനത്തിൽ. ഭാര്യ: സുധാദേവി (റിട്ട.രജിസ്ട്രാർ, സഹകരണവകുപ്പ്). മക്കൾ: വീണാലക്ഷ്മി, വിദ്യാലക്ഷ്മി.