ആലുവ: ചൂണ്ടി ഭാരത് മാതാ സ്‌ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ പഞ്ചവൽസര എൽ.എൽ.ബി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായവർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അസ്സൽ സർട്ടിഫിക്കറ്റും എൻ.ഒ.സി യുമായി ഓഫീസിൽ ഹാജരാകണം. ഫോൺ: 0484 2838070, 92077 48070.