കൊച്ചി : ഇവന്റ് മാനേജുമെന്റ് അസോസിയേഷൻ കേരളയുടെ (ഇമാക് ) ഭാരാവാഹികളായി മാർട്ടിൻ ഇമ്മാനുവൽ (പ്രസിഡന്റ് ) രാജു കണ്ണമ്പുഴ (ജനറൽ സെക്രട്ടറി) ജി. രാജേഷ് (വൈസ് പ്രസിഡന്റ് ), റെബി തോമസ് (ട്രഷറർ), അരബിന്ദ് ചന്ദ്രശേഖർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.