തൃക്കാക്കര സെക്ഷൻ: ഈച്ചമുക്ക്, രാമകൃഷ്ണ നഗർ, മാരിയമ്മൻ കോവിൽ പരിസരം, ആനമുക്ക്, തുതിയൂർ, വാടയ്ക്കകം, ഇന്ദിരാനഗർ ആദർശ് നഗർ, ആദർശ് സ്‌കൂൾ പരിസരം, കണ്ണൻകേരിൽ, ചിറ്റേത്തുകര, ജയിൽ പരിസരം, മാപ്രാണം, രാജഗിരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: കിഴക്കേകോട്ട, ബോയിസ് ഹൈസ്‌കൂൾ പരിസരം, ഗസ്റ്റ് ഹൗസ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഉദയംപേരൂർ സെക്ഷൻ: പത്താം മൈൽ മുതൽ പൂത്തോട്ടവരെയുളള ഭാഗങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്ഷൻ: മേപ്പരിക്കുന്ന്, ചിറാക്കുഴി, എച്ച്.ഐൽ കോളനി പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഇടപ്പള്ളി സെക്ഷൻ: കുന്നുംപുറം, വടക്കേകുന്നുംപുറം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: പടമുകൾ, വാഴക്കാല, ചെമ്പുമുക്ക്, പാലച്ചുവട്, സാറ്റലൈറ്റ് ടൗൺഷിപ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ