മൂവാറ്റുപുഴ: മർച്ചന്റ് വെൽഫെയർ സൊസെെറ്റിയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് വിൽസൻ കുരിശിങ്കിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി കെ.സി. സുനിൽകുമാർ ( പ്രസിഡന്റ്), വി.കെ. വേണു ( വെെസ് പ്രസിഡന്റ്), വി.വി. മോഹനൻ ( ജനറൽ സെക്രട്ടറി), ജയിംസ് മാത്യു ( ജോയിന്റ് സെക്രട്ടറി ), വിൽസൻ കുരിശിങ്കൽ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു