പനങ്ങാട്.പനങ്ങാട് സെൻട്രൽ റെസിഡൻസ് അസോസിയേഷൻ 9-ാംവാർഷിക പൊതുസമ്മേളനം സെപ്റ്റംബർ ഒന്നിന് വൈകിട്ട് 3 മണിക്ക്പനങ്ങാട് വി.എച്ച്.എസ്സ്.എസ്സ്ഹാളിൽ നടക്കും.പ്രസിഡന്റ് ടി.യു.സുരേന്ദ്രൻ അധ്യക്ഷതവഹിക്കും.യോഗം പഞ്ചായത്ത്‌ പ്രസിഡന്റ് സീത ചക്രപാണി ഉദ്ഘാടനം ചെയ്യു.പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ടി.ആർ.രാഹുൽ,വാർഡ് മെമ്പർന്മാരായ കെ.ആർ.പ്രസാദ്,ഷീജ പ്രസാദ്,എം.കെ.രവീന്ദ്രനാഥ്,പനങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രംഹെൽത്ത് ഇൻസ്‌പെക്ടർഎം.വി.സാബു മുഖ്യഅതിഥിആകും. മികച്ചവിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയുംആദരിക്കും.പി.ബി.സുനിൽകുമാർ സ്വാഗതവും ടി.കെ.ശശിധരൻ നന്ദിയും പറയും