sndp

എസ്.എൻ.ഡി.പി 1522 ശാഖക്ക് കീഴിലെ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തുരുത്തി ഭഗവതിക്ഷേത്രത്തിൽനടന്നുവരുന്ന ഗുരുദേവഭാഗവതസപ്താഹയജ്ഞത്തിൽസുകുമാരി പുഷ്കരൻപാരായണം നടത്തുന്നു.