mary-89

പോത്താനിക്കാട്: ചാത്തമറ്റം ചെമ്പകശേരിൽ (പ്ലാമട) മേരി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോത്താനിക്കാട് സഭാവക സെമിത്തേരിയിൽ. മക്കൾ: ബില്ലി പോൾ, മോളി, റോയി സി.പി. മരുമക്കൾ: ലിസി, ആഡംസ്, ജെനി.