ചെങ്ങമനാട്: കപ്രശ്ശേരി അമ്പാട്ടു വീട്ടിൽ പരേതനായ പങ്കജാക്ഷന്റെ മകൻ സനാതനൻ (ഉണ്ണി - 47) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീബ. മകൻ: ശിവകൃഷ്ണ. അമ്മ: ദേവകി. സഹോദരങ്ങൾ: രാമചന്ദ്രൻ, വേണുഗോപാൽ, സുലോചന, ഓമന.