തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സെപ്. 2 ന് ഡോ.ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം എന്ന സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന് സെക്രട്ടറി സി.എസ്.ജോസഫ് അറിയിച്ചു.