ഹാൻടെക്സ് , ബോട്ട് ജെട്ടി: ഓണം റിബേറ്റ് വില്പന.രാവിലെ 11 ന്
മറൈൻഡ്രൈവ്: എൻ.ബി.എസ് പുസ്തകമേള. രാവിലെ 11 ന്
നെട്ടേപ്പാടം ചിൻമയമിഷൻ: പഞ്ചദശി ക്ളാസ്.രാവിലെ 10 ന്
ഡർബാർ ഹാൾ ആർട് ഗാലറി: അൻസാരി കരൂപ്പടന്നയുടെ ചിത്രപ്രദർശനം. രാവിലെ 11 ന്
ഡർബാർ ഹാൾ ആർട് സെന്റർ: അലീന അജുവിന്റെ പെരിയാർ ഫോട്ടോ എക്സിബിഷൻ. ഉദ്‌ഘാടനം.വൈകിട്ട് 4 ന്
കലൂർ പാവക്കുളം ക്ഷേത്രം: : എറണാകുളം ഗണേശോത്സവം മിഴിതുറക്കൽ ചടങ്ങ്: വൈകിട്ട് 4 ന്
ഗ്രീറ്റ്സ് പബ്ളിക് സ്കൂൾ: ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ കേരളയുടെ പ്രഥമ രാജ്യപുരസ്കാർ അവാർഡ് വിതരണം. ജസ്റ്റിസ്. പി. സദാശിവം. വൈകിട്ട് 4 മണി.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: പറവൂർ നന്ദനം നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ. വൈകിട്ട് 6.30 ന്