ആലുവ: പരേതനായ നെല്ലിക്കൽ തൊമ്മിയുടെ മകൻ എൻ.ടി. മാത്യു (97) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: സി.റെൻസി (സിഎംസി), സി.ജെൻസി (സിഎംസി), സി. മേരി ദിവ്യ, ജോഷി, സി. ഷിൻസി (സിഎംസി). മരുമകൾ: സോഫി