bhargaviamma-79

ആലുവ: കീഴ്മാട് പാറയ്ക്കാട്ട് വീട്ടിൽ ഭാർഗവിഅമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണദാസ് (ഫോറസ്റ്റ് റേഞ്ച് ഓഫീസർ, തേക്കടി), രാമദാസ് (അണ്ടർ സെക്രട്ടറി അഡ്വക്കേറ്റ് ജനറൽ ഓഫീസ് എറണാകുളം), പരേതനായ ശിവദാസ്. മരുമക്കൾ: പ്രീത, രശ്മി.