കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം ജില്ലാ കമ്മിറ്റി 1,53,27188 രൂപ കൈമാറി. വിവിധ ഏരിയ കമ്മിറ്റികൾ സമാഹരിച്ച തുകയാണിത്. സംഭാവന നൽകിയ എല്ലാവരെയും ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അഭിനന്ദിച്ചു.