പള്ളുരുത്തി: കച്ചേരിപ്പടി ഗവ.ആശുപത്രിക്ക് സമീപം ഐനിപ്പിളളി വീട്ടിൽ രേണുക (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മകൻ: രാജീവ് (കെ.എസ്.ഇ.ബി). മരുമകൾ. പ്രവീണ.