പറവൂർ: കെടാമംഗലം പെരുമ്പോടത്ത് അനുപ്രിയയിൽ ടി.ആർ. അപ്പു (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് . ഭാര്യ: രമണി. മക്കൾ: പ്രിയ, ആനന്ദ്. മരുമക്കൾ: സുരേഷ് ബാബു, അശ്വതി.