anantharamam

കൊച്ചി: എറണാകുളം നോത്ത് സ്വാമി രാമാനന്ദ മെമ്മോറിയൽ സിദ്ധൈവൈദ്യാശ്രമം രാച്ചപ്പിള്ളി വീട്ടിൽ ഡോ.ടി.എസ്.അനന്തരാമൻ നിര്യാതനായി. സംസ്കാരം വെള്ളി വൈകിട്ട് നാലിന് ഇടപ്പള്ളി ശ്മശാനത്തിൽ. മൃതദേഹം ഇന്ന് രാവിലെ ഏഴ് മണി മുതൽ പതിനൊന്ന് വരെ നോർത്തിലെ സിദ്ധവൈദ്യാശ്രമത്തിലും തുടർന്ന് ഇടപ്പള്ളി തൃക്കണ്ണാപുരം ടെമ്പിൾ റോഡ് കൃഷ്ണാമൃതം വീട്ടിലും പാെതുദർശനത്തിന് വയ്ക്കും. ഭാര്യ: തളിക്കുളം തൊഴുത്തുംപറമ്പിൽ ശോഭന. മക്കൾ : ഡോ.ദിവ്യ ഷിനോജ്, ദിബിൻ ശങ്കർ, മരുമകൻ: ഷിനോജ്, ഡോ. അഞ്ജന ശ്രീധരൻ