വൈപ്പിൻ: ചെറായി മനയത്തുകാട് ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ ജന്മ വാർഷികദിനാചരണവും അനുസ്മരണപ്രഭാഷണവും നടത്തി. എ.എസ്. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. എ. ശശിധരൻ പ്രഭാഷണം നടത്തി. വി.കെ. സിദ്ധാർത്ഥൻ, എൻ.എ. രാജു, ഇ.വി. ഗോപി എന്നിവർ സംസാരിച്ചു.