ആലുവ: മുപ്പത്തടം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയും അഷ്ടദ്രവ്യ മഹാഗണപതി ഹവനവും സെപ്തംബർ രണ്ടിന് നടക്കും. മേൽശാന്തി സുരേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.