ഭാരതിയാർ സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി നേടിയ രജിത എം.ആർ. തേവര സേക്രട്ട് ഹാർട്ട് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയാണ്. കോതാട് മുഴങ്ങുംതറ വീട്ടിൽ രവീന്ദ്രന്റെയും ചന്ദ്രികയുടെയും മകളും നാവികസേനാ ഡിസൈൻ വിഭാഗത്തിൽ ഉദ്യോഗസ്ഥനായ എൻ.കെ.ബൈജുവിന്റെ ഭാര്യയുമാണ്.