komalam-93

നെട്ടൂർ: പഴയ തിയേറ്ററിനു സമീപം വട്ടശ്ശേരി പറമ്പിൽ കോമളം (93) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, ജയപാലൻ, സലീലൻ, സുനിൽകുമാർ. മരുമക്കൾ: രജനി, രാജി ജയപാലൻ, ബിന്ദു, രാജി.