congress
കോൺഗ്രസ് ന്യൂനപക്ഷസെൽ മൂവാറ്റുപുഴ ബ്ലോക്ക് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് റജി തീക്കരിക്കാട് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കോൺഗ്രസ് ന്യൂനപക്ഷസെൽ മൂവാറ്റുപുഴ ബ്ലോക്ക് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് റജി തീക്കരിക്കാട് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷസെൽ ബ്ലോക്ക് പ്രസിഡന്റ്‌ കെ.എസ്. കബീർ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അസീസ് , കെ.പി.സി.സി എക്‌സിക്യുട്ടീവ് മെമ്പർ പായിപ്ര കൃഷ്ണൻ, യു.ഡി. എഫ് ചെയർമാൻ കെ.എം. സലിം, അഡ്വ.എൻ. രമേശ് , കബീർ പൂക്കടശേരി, ടി.കെ. കുര്യാക്കോസ്, ഷംസ് ,ജോബി ജോൺ, ഉമ്മർ മക്കാർ, ജോൺസൺ, ഷാനവാസ് പി ,പൗലോസ്, നവാസ് , ഇബ്രാഹിം മന്നാൻ എന്നിവർ സംസാരിച്ചു.