കലൂർ സെക്ഷൻ: ശാസ്താ ടെമ്പിൾ റോഡ്, മണപ്പാട്ടിപ്പറമ്പ് ഏജീസ് ഓഫീസ് പരിസരം, സി.ബി.ഐ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
തൃപ്പൂണിത്തുറ സെക്ഷൻ: എസ്.എൻ. ജംഗ്ഷൻ മുതൽ പഴയ ബസ്‌സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഇടപ്പള്ളി സെക്ഷൻ: മുട്ടാർ, പോപ്പുലർ, പുന്നയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഉദയംപേരൂർ സെക്ഷൻ: കൃഷ്ണമേനോൻ റോഡ്, വലിയകുളം, ചെറുപുഷ്പം, ഓൾഡ് കെ.എസ്.ഇ.ബി, ബസ്‌സ്റ്റോപ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
തേവര സെക്ഷൻ: കസീബ, ബോഗൻവില്ല, സ്റ്റാർഹോംസ്, കോന്തുരുത്തി ചർച്ച്, കോന്തുരുത്തി സൗത്ത്, ഡ്രിംഫ്‌ളവർ, പ്രിയദർശിനിനഗർ, ഫ്രെണ്ട്‌സ് നഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ.
വൈപ്പിൻ സെക്ഷൻ: മാലിപ്പുറം, വളപ്പ്, പുതുവയ്പ്, ലൈറ്റ്ഹൗസ് റോഡ്, മാലിപ്പുറം ബീച്ച് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 3 വരെ.