അങ്കമാലി: ചമ്പന്നൂർ കണ്ണംമ്പുഴ പൈലി കുഞ്ഞുവറീത് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നം. മക്കൾ: ആനി (റിട്ട.എസ്.ബി.ഐ), സിസ്റ്റർ എൽ.സി എസ്.എസ്.പി.എസ് (ഹോളി സ്പിരിറ്റ് കോൺവെന്റ്, ഭോപ്പാൽ), മേഴ്‌സി (കെ.എസ്.എഫ്.ഇ), ജോയ്‌സി (യു.എസ്.എ), മാർട്ടിൻ (പി.ഡി.ഡി.പി.സി.എസ്, കുറ്റിലക്കര). മരുമക്കൾ: ജോണി (റിട്ട.കൊച്ചിൻ ഷിപ്പിയാർഡ്), തോമസ് (ഇൻഷ്വറൻസ് സർവയർ), ജോർജ്ജ് (യു.എസ്.എ),സ്മിത.