കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു ) കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി ശേഖരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്കുള്ള തുക ഏരിയ പ്രസിഡന്റ് സി.എൻ. പ്രഭകുമാറിൽ നിന്ന് ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനൻ ഏറ്റുവാങ്ങുന്നു.
കൂത്താട്ടുകുളം: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു ) കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി ശേഖരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക കൈമാറി. ഏരിയാ പ്രസിഡന്റ് സി.എൻ. പ്രഭകുമാറിൽ നിന്ന് ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനൻ ഏറ്റുവാങ്ങി.