ആലുവ: എടയാർ ശ്രീവീരാഡ് വിശ്വകർമ്മ ക്ഷേത്രത്തിൽ ഋഷി പഞ്ചമി മഹോത്സവം സെപ്തംബർ മൂന്നിന് നടക്കും. രാവിലെ 5.30 മുതൽ പ്രത്യേക പൂജാകളും അഭിഷേകങ്ങളും, ഉച്ചയ്ക്ക് 1:30ന് ശാസ്ത്രജ്ഞൻ മൂവാറ്റുപുഴ ലൗലികന്റെ പ്രഭാഷണവും വിശ്വകർമ്മ മന്ത്രാർച്ചനയും നടക്കും.