വടുതല: ജെട്ടി റോഡ് കോളരിക്കൽ വർഗീസ് (ജോയി - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: തായമ്മ. സഹോദരൻ: ജോസഫ്