പ്രളയ ദുരിതബാധിതർക്കായി റോട്ടറി കൊച്ചിൻ സെൻട്രൽ പറവൂരിൽ നിർമ്മിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനം വി.ഡി.സതീശൻ എം.എൽ.എ. നിർവഹിക്കുന്നു.റോട്ടറി കൊച്ചിൻ സെൻട്രൽ പ്രസിഡന്റ് സി.എ.രൂപേഷ് രാജഗോപാൽ,
സെക്രട്ടറി ഫിലിപ്പ് തോമസ്, ബിജു ജോൺ, ഡോ.ടി.വിനയകുമാർ, ഫിലിപ്പ് ജോർജ്ജ്, ദിനേശ് വാര്യർ എന്നിവർ സമീപം.