kunjan-bhaskaran-90

മൂവാറ്റുപുഴ: പേരമംഗലം കടുവാപറമ്പിൽ കുഞ്ഞൻ ഭാസ്‌കരൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി. മക്കൾ: പരേതനായ രവീന്ദ്രൻ, ലീല, അമ്മിണി, ഭാസ്‌കരൻ (ബി.എസ്.എൻ.എൽ), ഓമന, തങ്കമ്മ, സതി, സുകുമാരൻ. മരുമക്കൾ: സുജ, പരേതയായ ശശി, മോഹനൻ, സുകു, വില്യംസ്, ബിജു, ബിന്ദു (അംഗനവാടി).