വൈപ്പിൻ: പൊതുമരാമത്ത് വകുപ്പ് എൻജിനീയർ കുഴുപ്പിള്ളി മാളിയേക്കൽ ജോൺസൺ (55) നിര്യാതനായി. ഭാര്യ: സിബി (അദ്ധ്യാപിക, കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്‌കൂൾ). മക്കൾ: അന്ന റോസ്, ആന്റോയിൻ, ആൻമേരി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.