chellappan-nair-82

ഏഴിക്കര: ആരാധന (മണിയിൽ) റിട്ട. പി.ഡബ്ല്യൂ.ഡി. അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ പി.കെ ചെല്ലപ്പൻ നായർ (82) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: മിനി, സുനിലാൽ. മരുമക്കൾ: നന്ദകുമാർ, അഞ്ജന.