കൊച്ചി: ഇ.എം.എസ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജമ്മു കാശ്‌മീരിൽ ജനാധിപത്യ കുരുതി എന്ന വിഷയത്തിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് തൃക്കാക്കര മുൻസിപ്പൽ ടൗൺ ഹാളിൽ സി.പി.എം പോളിക് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള പ്രഭാഷണം നടത്തും.