കൊച്ചി: വാസ്തു ശാസ്ത്രത്തെക്കുറിച്ച് പ്രഭാഷണവും സംവാദവും എറണാകുളം പബ്ലിക് ലൈബ്രറിയിൽഇന്ന് (ഞായർ )​ വൈകിട്ട് 4.30 ന് ലൈബ്രറി അങ്കണത്തിൽ നടക്കും. 'വാസ്തുശാസ്ത്ര, ദി ഡിവൈൻ ട്രാജഡി' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആർ. വി.ആചാരി വിഷയം അവതരിപ്പിക്കും.