വാഴക്കുളം: കാവന പുല്ലാശ്ശേരിൽ പി.കെ. രവി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: രമ്യ, ഹേമ. മരുമക്കൾ: സജി, ഷിബു.