കൊച്ചി:കേരള എലിവേറ്റർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചി ലെഷർ ഇന്നിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ വി എ മനോജ്കുമാർ, സി ബി ശ്രീകുമാർ, വി എം ഷംസുദ്ദീൻ, ബിജി ഗീവർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.