ഹാൻടെക്‌സ് , ബോട്ട് ജെട്ടി: ഓണം റിബേറ്റ് വില്പന.രാവിലെ 11 ന്

മറൈൻഡ്രവ്: എൻ.ബി.എസ് പുസ്തകമേള. രാവിലെ 11 ന്

നെട്ടേപ്പാടം ചിൻമയമിഷൻ: ഭജന.രാവിലെ 10 ന്

ഡർബാർ ഹാൾ ആർട് ഗാലറി: അൻസാരി കരൂപ്പടന്നയുടെ ചിത്രപ്രദർശനം. രാവിലെ 11 ന്

ഡർബാർ ഹാൾ ആർട് സെന്റർ: അലീന അജുവിന്റെ പെരിയാർ ഫോട്ടോ എക്‌സിബിഷൻ. രാവിലെ 11 ന്

കലൂർ പാവക്കുളം ക്ഷേത്രം: : എറണാകുളം ഗണേശോത്സവം . സൂര്യകാലടി ഗണപതിഹോമം. രാവിലെ 7 ന് വിഗ്രഹപ്രതിഷ്ഠ.10 ന്

ജി.ഓഡിറ്റോറിയം: ആറ്റൂർ രവിവർമ്മയുടെ കാവ്യപ്രപഞ്ചത്തെ കുറിച്ച് ചർച്ച. വൈകിട്ട് 3.30ന്

എറണാകുളം പബ്ളിക് ലൈബ്രറി: പെരുമാൾ മുരുകന്റെ നോവലുകളെ കുറിച്ച് ചർച്ച. വൈകിട്ട് 5 ന്

പള്ളുരുത്തി ഇ.കെ.നാരായണൻ സ്‌ക്വയർ: കരിരാവണം. നാടകം. വൈകിട്ട് 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ഡോ.ടി.ഭാസ്കരൻ അനുസ്മരണ സമ്മേളനം. വൈകിട്ട് 6 ന്