പനങ്ങാട്.വെളിയത്ത് ചെല്ലപ്പന്റെ ഭാര്യ ഓമന(69-റിട്ട.അസിസ്റ്ററ്റ് നഴ്സ്,ആയുർവേദ കോളേജ് പുതിയകാവ്)നിര്യാതയായി.സംസ്കരാം ഇന്ന് രാവിലെ 12ന് നെട്ടൂർ ശാന്തിവനത്തിൽ,മക്കൾ.സ്മിത,പ്രശാന്ത്.(കെ.എസ്.ഇ.ബി.ജീനക്കാരൻ) മരുമക്കൾ.സുനിൽ(കെ.എസ്.ഇ.ബി)ലിജ.