മൂവാറ്റുപുഴ: എസ്എൻ ഡി പി യോഗം മൂവാറ്റുപുഴ യൂണിയന്റേയും , ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭ ശിവഗിരിമഠം മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ പഠനക്ലാസ് ഇന്ന് രാവിലെ 10 ന് എസ് എൻ ബിഎഡ‌് കോളേജ് ആഡിറ്റോറിയത്തിൽആരംഭിക്കും. ഡോ.ഗീത സുരാജ് ക്ലാസെടുക്കുന്നത് .