മൂവാറ്റുപുഴ: വെള്ളൂ൪ക്കുന്നം മഹാദേവക്ഷേത്രത്തിലെ വിനായകചതു൪ത്ഥി തിങ്കളാഴ്ച വിവധ പരിപാടികളോടെ നടക്കും. മഹാഗണപതിഹോമം, ഗണപതിക്ക് അപ്പംമൂടിദീപാരാധന എന്നിവയാണ് പ്രധാന പരിപാടികൾ.