മൂവാറ്റുപുഴ: വിശ്വകർമ്മ സർവ്വീസ് സൊസെെറ്റി ( വിഎസ് എസ്) മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ 17ന് വിശ്വ കർമ്മദിനം ആചരിക്കും.സ്വാഗതസംഘം രൂപികരിച്ചു. ഭാരവാഹികളായി കെ.കെ. ദിനേശൻ (ചെയർമാൻ ), പി.കെ ധനഞ്ജയൻ( വെെസ് ചെയർമാൻ), വി.വി. ദിനേശൻ ( ജനറൽ കൺവീനർ), എസ്.ആർ.. അജയകുമാർ ( ജോയിന്റ് കൺവീനർ) , പി.കെ.സിനോജ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.