പറവൂർ : പറവൂർ താലൂക്ക് മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി (പി.ടി.എം.ഡബ്ല്യു.എസ് ) ഭാരവാഹികളായി എം.ജി. വിജയൻ (പ്രസിഡന്റ്), കെ.ആർ. സിറിയക്, കെ.കെ. സന്തോഷ്, എൻ.ടി. ബിനു (വൈസ് പ്രസിഡന്റുമാർ), എൻ.എസ്. ശ്രീനിവാസ് (ജനറൽ സെക്രട്ടി ) അനന്ത പ്രഭു, എ.എച്ച്. ഹാരിസ്, കെ.എസ്. കേരളൻ (ജോയിന്റ് സെക്രട്ടറിമാർ) കെ.എ. ജോഷി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.