santhoshkumar58

മട്ടാഞ്ചേരി: പനപ്പിള്ളി അയ്യൻ മാസ്റ്റർ റോഡ് മംഗലത്ത് വീട്ടിൽ പരേതനായ എം.എൻ ശ്രീധരന്റെ മകൻ എം.എസ് സന്തോഷ് കുമാർ (സന്തോഷ് ഇലക്ട്രോണിക്ക്സ്,​ 58) നിര്യാതനായി. ഭാര്യ : അജിത. മകൾ : ഗീതു. മരുമകൻ: സജീഷ്.