raju50

മൂവാറ്റുപുഴ: ഈസ്റ്റ് കടാതി പുളിക്കക്കുടി മലയിൽ ടി.എ. രാജു (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ട് വളപ്പിൽ. ഭാര്യ: ലീല. കോൺഗ്രസ് മൂവാറ്റുപുഴ മണ്ഡലം ജനറൽ സെക്രട്ടറിയും, കടാതി റൂറൽ സഹകരണ സംഘം ഭരണ സമിതി അംഗവുമാണ് പരേതൻ.