മൂവാറ്റുപുഴ: 110 കെവി സബ്‌സ്റ്റേഷനിൽ പുതിയ ഫീഡർ പാനലുകൾ സ്ഥാപിക്കുന്നതിനാൽ മൂവാറ്റുപുഴ സബ്‌സ്റ്റേഷന്റെ കീഴിൽവരുന്ന 11 കെവി നിരപ്പ്, കീഴില്ലം, മൂവാറ്റുപുഴ എബിസി എന്നി ഫീഡറുകളിൽ ഇന്ന് ഉച്ചയ്ക്ക് 1മണി മുതൽ വൈകിട്ട് 5മണിവരെ വൈദ്യുതി മുടങ്ങും